പള്ളുരുത്തി: കുമ്പളങ്ങിവഴി മൈത്രി ലൈനിൽ ഇരവ്കാട് വീട്ടിൽ ഇ.ജി. വാസുദേവൻ (85) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഗോവിന്ദൻ, നാരായണൻ, ദേവൻ, സിന്ധു, പാർവ്വതി. മരുമക്കൾ: രതി, കൃഷ്ണവേണി, സൗമ്യ, രാജേഷ്, സതീശൻ.