azeez-56

പെരുമ്പാവൂർ: കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വെസ്റ്റ് മുടിക്കൽ തേനൂർ വീട്ടിൽ ടി.ഒ. അസീസ് (56) നിര്യാതനായി.കൂവപ്പടി ഹൈടെക് പ്ലൈവുഡ് ഉടമയാണ്. ഭാര്യ: കരുമാലൂർ ചേരുംപറമ്പിൽ ഷാജിത. മക്കൾ: മുഹമ്മദ് ഫസൽ,​ മുഹമ്മദ് ഹാഫിസ്, ഷെഹ്‌സിൻ ഹുദ ഫാത്തിമ. മരുമകൾ: ഫാത്തിമ.