ak-antony

പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തിയായിരുന്നു വി.വി. പ്രകാശെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി അനുശോചന സന്ദേശത്തി​ൽ പറഞ്ഞു. വിദ്യാർത്ഥി യുവജന കാലഘട്ടം മുതൽ വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായിരുന്നു. പ്രകാശിന്റെ വേർപാട് പൊതു ജീവിതത്തിൽ തീരാനഷ്ടമാണെന്ന് ആന്റണി പറഞ്ഞു.