കൊച്ചി: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ വി.വി. പ്രകാശിന്റെ നിര്യാണത്തിൽ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫും വർക്കിംഗ് ചെയർമാൻ പി.സി. തോമസും അനുശോചിച്ചു. ജനസമ്മതനായ പൊതുപ്രവർത്തകനും ജനങ്ങളോടൊപ്പം പ്രവർത്തിച്ച നേതാവുമായിരുന്നു പ്രകാശനെന്ന് ഇരുവരും പറഞ്ഞു