നെടുമ്പാശേരി: ആവണംകോട് മേപ്പിരിയാരത്ത് വീട്ടിൽ റെയ്ജു നെടുമ്പാശേരിയുടെ ഭാര്യ ജിൻസി റെയ്ജു (42) നിര്യാതയായി. സംസ്കാരം നടത്തി.
മക്കൾ: ദിയ, റിച്ച.