കൂറുപ്പംപടി: തുരുത്തി കല്ലുവെട്ടിക്കുഴി വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ അമ്മിണി (82) നിര്യാതയായി. മക്കൾ: ശിവൻ, നാരായണൻ, ലക്ഷ്മി, അനിൽ, സുനിൽ. മരുമക്കൾ: രാധ,സുധ, രാജു ,വിജയലക്ഷ്മി, രശ്മി (മടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രം).