kunjupennu-71

ആലുവ: ആലുവ എസ്.എൻ.പുരം ആലപ്പാട്ട് പരേതനായ എം.കെ.അയ്യപ്പൻ്റെ ഭാര്യ കുഞ്ഞു പെണ്ണ് (71) നിര്യാതയായി. മക്കൾ: രൂപേഷ്, അനീഷ് (സാബു), രശ്മി. മരുമക്കൾ: രൂപ, അനു, മനോജ്‌.