കളമശേരി: ആദ്യകാല സി.പി.ഐ പ്രവർത്തകനായിരുന്ന കളമശേരി വട്ടേക്കുന്നം തോപ്പിൽ ഹൗസിൽ ടി.എസ്.ഉണ്ണികൃഷ്ണൻ (86) നിര്യാതനായി. ഭാര്യ: രത്നമ്മ, മക്കൾ: ടി.എസ്.അനിത, ടി.എസ്.സുനിത, മരുമക്കൾ: മോഹനൻ, വിജയകുമാർ