കോലഞ്ചേരി: പഴന്തോട്ടം മേലേത്ത് പുത്തൻപുരയ്ക്കൽ എം.എ. പൗലോസ് (95) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: ജോണി, ജോസ്, ജോളി, എൽസി, ആനി. മരുമക്കൾ: മോളി, ഷൈനി, ലിമോൾ, ജോർജ്, ജേക്കബ്.