കഴുത്തുമുട്ട് :കുത്തുകാട്ട് വീട്ടിൽ പരേതനായ മുഖർശംഖു കലാകാരൻ കെ.കെ. വേലായുധന്റെ ഭാര്യ ഭാർഗ്ഗവി (75 - റിട്ട. ലാബ് അറ്റൻഡന്റ്, കേന്ദ്രിയ വിദ്യാലയ നമ്പർ 1, കൊച്ചി) നിര്യാതയായി. മക്കൾ: ഗംഗ (എൽ.ഐ.സി ഡിവിഷണൽ ഓഫീസ്, എറണാകുളം), ഗനീഷ് കുമാർ, ഗനീല. മരുമക്കൾ: വിജയാനന്ദ് (റിട്ട. കൊച്ചിൻ ഷിപ്യാർഡ്), സന്തോഷ് (സി.പി.ഒ. സെൻട്രൽ സ്റ്റേഷൻ, എറണാകുളം ), സിനി ഗനീഷ് (ഗവ എച്ച് എസ് എസ്, പുത്തൻതോട് )