ആലുവ: സിനിമ-സീരിയൽ അഭിനേതാവും എച്ച്.എം.ടി കമ്പനി റിട്ട. ജീവനക്കാരനുമായ നൊച്ചിമ പുലരിക്കൽ ചിത്തിരയിൽ പി.എൻ. രവീന്ദ്രനാഥ പണിക്കർ (87) നിര്യാതനായി.
ഭാര്യ: സരസമ്മ പണിക്കർ. മക്കൾ: ഉഷ, ജയലക്ഷ്മി, കല, ശ്രീജ, ആർ. ശ്രീജിത്. മരുമക്കൾ: പി.ജി. ബാലകൃഷ്ണൻ, രാജേന്ദ്രൻ പിള്ള, രവി മേനോൻ, രമേശ്, ദിവ്യ.