വൈപ്പിൻ:പള്ളിപ്പുറം കോൺവെന്റ് പടിഞ്ഞാറ് പള്ളിപ്പറമ്പിൽ മൈക്കിൾ (71)നിര്യാതനായി.സംസ്‌കാരം ഇന്ന് രാവില 8.30 ന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയിൽ. സഹോദരങ്ങൾ: ജെഫേഴ്‌സൺ, ഗീത,ഡെയ്‌സി, അമല, മെറ്റിൽഡ.