obituary

കോലഞ്ചേരി: മണ്ണൂർ കൊമത്താട്ട് വീട്ടിൽ പരേതനായ കൃഷ്ണൻ നായരുടെ മകൻ വി.കെ. വിശ്വനാഥൻ (58) നിര്യാതനായി. ഐരാപുരം സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബോർഡംഗമായിരുന്നു. ഭാര്യ: പി.കെ. രാജി (എം.എ.സി.ടി, പെരുമ്പാവൂർ). മക്കൾ: വൈശാഖ് (ബാംഗ്ലൂർ), ശ്രുതി (വിദ്യാർത്ഥിനി).