പശ്ചിമകൊച്ചിയിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മകൊ വിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നു
തോപ്പുംപടി: കൊവിഡ് ബാധിച്ച് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് പശ്ചിമകൊച്ചിയിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി. പള്ളുരുത്തിസുബൈർ, കെ.റജികുമാർ, തമ്പിസുബ്രഹ്മണ്യം, വി.ഡി.മജീന്ദ്രൻ, കെ.ബി. ജബാർ എന്നിവർ നേതൃത്വം നൽകി.