vasu-63

ആലങ്ങാട്: നീറിക്കോട് എസ്.എൻ.ഡി.പിക്ക് സമീപം കൊട്ടേക്കാട്ടു പറമ്പിൽ കെ. എ വാസു (63) നിര്യാതനായി. ഭാര്യ: പാലക്കാട് പൊക്കത്തു കുടുംബാംഗം വസന്ത. മക്കൾ: വിനീഷ്, അജീഷ്. മരുമക്കൾ: രാജി, ഓഷിൻ.