c

കുറുപ്പംപടി: മുടക്കുഴ തടികുളങ്ങര വീട്ടിൽ കുരിയാക്കോസിന്റെ ഭാര്യ ലിസി (52) നിര്യാതയായി. മുൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്. മുടക്കുഴ തോമ്പ്ര കുടുംബാംഗമാണ്. മക്കൾ: ബേസിൽ, അലീന. സംസ്കാരം ഇന്ന് രാവിലെ 10-30 ന് ചുണ്ടക്കുഴി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.