കളമശേരി: ഏലൂർ വടക്കുംഭാഗം പെരിങ്ങാട്ട് വീട്ടിൽ മുഹമ്മദ് കോയ (70) നിര്യാതനായി. ഭാര്യ: പരേതയായ സുലേഖ, മക്കൾ: ബീവി, നിസ്സാർ, മരുമക്കൾ: സുലൈമാൻ, നസിയ