vargheese-mathai

മൂവാറ്റുപുഴ :കല്ലൂർക്കാട് നിന്ന് കാണാതായ പെരുമാങ്കണ്ടം ഊരക്കാട്ടിൽ വീട്ടിൽ വർഗീസ് മത്തായി (80)യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ 15ന് വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ കല്ലൂർക്കാട് പൊലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെരുമാങ്കണ്ടം നരകുഴി ഭാഗത്തെ റബർ തോട്ടത്തിലെ കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.