കളമശേരി: കുസാറ്റിലെ വിദേശഭാഷാവിഭാഗം നടത്തുന്ന ഓൺലൈൻ സായാഹ്നവിദേശഭാഷാ കോഴ്‌സുകൾക്ക് മേയ് 31 വരെ അപേക്ഷിക്കാം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് എന്നീ വിദേശഭാഷകളുടെ ഒരുവർഷം ദൈർഘ്യമുള്ള കോഴ്സുകളാണുള്ളത്. ഫോൺ: 6282167298 ഇമെയിൽ : DEFL @cusat.ac.in വെബ്സൈറ്റ്: cusat.ac.in