പറവൂർ: വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലയുള്ള ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടികളുടെ കൗണ്ടിംഗ് ഏജന്റുമാർ, മാദ്ധ്യമ പ്രവർത്തകർ എന്നിവർക്ക് ആന്റിജൻ പരിശോധനയ്ക്ക് പറവൂർ താലൂക്ക് ആശുപത്രിയിൽ ഇന്ന് രാവിലെ ഒമ്പതരമുതൽ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. പി.എസ്. റോസമ്മ അറിയിച്ചു.