pb-habeeb

കളമശേരി: മഞ്ഞുമ്മൽ കലച്ചൂർ റോഡിൽ പരപ്പത്തുവീട്ടിൽ പി.ബി. ഹബീബ് (62) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: ഹസീന, ഹമിദ, ഹാഫിസ്. മരുമക്കൾ: റഫീഖ്, ശിഹാബ്.