ഊരമന: കോടിയാട്ട് അഡ്വ. ബാബു വർഗീസ് (60) നിര്യാതനായി. അമേരിക്കയിലെ ഫിലാഡൽഫിയയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ: കോതമംഗലം കട്ടങ്ങനാൽ സോബി (എൻജിനീയർ, ഫിലാഡൽഫിയ എയർപോർട്ട്). മക്കൾ: അഡ്വ. ശോഭ ബാബു, സാറ ബാബു, വിനീത് ബാബു. സംസ്കാരം മേയ് 3ന് ഫിലാഡൽഫിയ പൈൻഗ്രൂവ് സെമിത്തേരിയിൽ.