മഞ്ഞപ്ര: കീഴ്ത്തറ പാപ്പച്ചന്റെ ഭാര്യ മേരി (80) നിര്യാതയായി. ചുള്ളി പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: ജാൻസി, ജിജി, ബൈജു. മരുമക്കൾ: ജോസ്, ഷാന്റി, സിമി.