കൊച്ചി : ഭാരത് പെട്രോളിയം കോർപ്പറേഷന്റെ കോ-റീട്ടെയിൽ ഔട്ട്‌ലെറ്റിലേക്ക് വിമുക്തഭടൻന്മാരെ നിയമിക്കുന്നു. ജെ.സി.ഒ റാങ്കിൽ കുറയാത്ത 60 വയസിനു താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ മെയ് 6ന് മുമ്പ് എറണാകുളം സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് www.bharatteroleum.in ,0484 2774057