തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ ജംഗ്ഷൻ, കിഴക്കേക്കോട്ട, പഴയ ബസ് സ്റ്റാൻഡ്, ആർ.സി.എം, സാബ് മാൾ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ
പനങ്ങാട് സെക്ഷൻ: ഗണപതി അമ്പലം മുതൽ മാടവന ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ
ആരക്കുന്നം സെക്ഷൻ: ഇടക്കാട്ടുവയിൽ പഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽ തിങ്കളാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ