പള്ളുരുത്തി: പുത്തൻപുരയ്ക്കൽ വീട്ടിൽ എം.കെ. സുധാകരൻ (80) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: സിമി, അരുൺകുമാർ, സോയ സാബു. മരുമക്കൾ: ശ്രാവൺ സത്യൻ, മഞ്ജുഷ അരുൺ, സാബു പ്രകാശ്.