പെരുമ്പാവൂർ: അശമന്നൂർ മാഞ്ഞാക്കൻ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ അമ്മിണി (69) നിര്യാതയായി. മക്കൾ: സതി, സുധ, സുനി. മരുമക്കൾ: നളൻ, രാജൻ, ഷിബു.