അങ്കമാലി: തുറവൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടു ജീവനക്കാർക്കും രണ്ട് വാർഡ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പഞ്ചായത്ത് ഓഫീസ് അടച്ചു. മേയ് 4 മുതൽ തുറന്നു പ്രവർത്തിക്കും.