varghese-80

നെടുമ്പാശ്ശേരി: ചെറിയ വാപ്പാലശേരി തേങ്കുളം റോഡിൽ പുളിയപ്പിള്ളി പി. സി. വർഗീസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ചെറിയ വാപ്പാലശേരി യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: മുപ്പത്തടം വെള്ളയിൽ കുടുംബാഗം ലീലാമ്മ. മക്കൾ: ബെന്നി (ബിനാനി സിങ്ക്), ഷീബ, ഷിബി. മരുമക്കൾ: ബിജു (എച്ച് ഐ എൽ), കോരച്ചൻ (ബിസിനസ്), സിനി .