ചൊവ്വര: തൃശൂർ ആനായത്ത് പിഷാരത്ത് പരേതനായ ഗോപാല പിഷാരടിയുടെ ഭാര്യ തെക്കേ പിഷാരത്ത് തങ്കം പിഷാരസ്യാർ (96) നിര്യാതയായി. മക്കൾ: രാമനാഥൻ, ശാന്ത, പത്മിനി, പരേതനായ ദേവദാസ്, നന്ദിനി. മരുമക്കൾ: സുജാത, പരേതനായ അപ്പുക്കുട്ടൻ പിഷാരടി, രാമൻകുട്ടി, ഉഷ, രാധാകൃഷ്ണൻ.