vareed-devasikutty-79

അങ്കമാലി: കൂരൻ കല്ലൂക്കാരൻ വറിയത് ദേവസിക്കുട്ടി (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിടങ്ങൂർ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മൂക്കന്നൂർ മാടശേരി കുടുംബാംഗം ആനീസ്. മകൻ: ജിജോ (സെറ്റൻസിൽ, അങ്കമാലി). മരുമകൾ: സീന.