അങ്കമാലി: മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും അങ്കമാലി എ. സി.എൻ. നഗർ പ്രഥമ പ്രസിഡന്റുമായിരുന്ന അച്ചായിൽ എ. വി. അഗസ്റ്റിൻ (90) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: കുഞ്ഞിത്തൈ കുരിയപ്പിള്ളി മേരി. മക്കൾ: ജോർജ്, തോമസ്, പാപ്പച്ചൻ, ഷാജു, റാണി. മരുമക്കൾ: ആൻസി, ബേബി, ബിൻസി, ജോസ്.