benny-53

അങ്കമാലി: വല്ലത്തുകാരൻ പടയാട്ടി പരേതനായ ജോസഫിന്റെ മകൻ ബെന്നി (53) (ബി.ജെ വെസൽസ്, അങ്കമാലി) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: ബീന (ചാലക്കുടി കൊറ്റംപുറം കുടുംബാംഗം). മക്കൾ: നിൽഡ, നിവിൻ (ഇരുവരും ഓസ്‌ട്രേലിയ), നിവ്യ.