pp

അരൂർ : അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം വാർഡ് കൊച്ചു കണ്ണംപറമ്പിൽ കെ.വി. വിജയൻ (69, ജലഗതാഗത വകുപ്പ് റിട്ട.ചെക്കിംഗ് ഇൻസ്പെക്ടർ) നിര്യാതനായി. ഭാര്യ:പി.കെ. വത്സല. മക്കൾ: ഡോ.സിജു വിജയൻ (ചലച്ചിത്ര സംവിധായകൻ), കെ.വി. ഉമേഷ് കുമാർ (സിവിൽ പൊലീസ് ഓഫിസർ), കെ.വി. അനുമോൾ.

മരുമക്കൾ: വി.പി. വിജേഷ്(റെയിൽവേ), അഞ്ജലി ഉമേഷ്കുമാർ