പച്ചാളം: പൊറ്റക്കുഴി റോഡിൽ കോയ്ക്കാരൻപ്പറമ്പിൽ ക്ലീറ്റസ് കെ.ജെ (63) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9 ന് ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആൻസി. മക്കൾ: ക്ലിന്റു, ജിലു. മരുമക്കൾ: റോജൻ, കാർത്തിക്.