അങ്കമാലി: അങ്കമാലി കൊളാട്ടുകുടി വീട്ടിൽ കെ.വി. വർഗീസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് അങ്കമാലി ബസലിക്ക സെമിത്തേരിയിൽ.