leela-70

പിറവം: കളമ്പൂർ ഊരോത്തുവീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ലീല (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സിന്ധു, സന്ധ്യ. മരുമക്കൾ : ദേവരാജൻ, മനോജ്‌.