വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് പടിഞ്ഞാറുവശം ഒളാട്ടുപുറത്ത് പരേതനായ ജോസഫിന്റെ ഭാര്യ റീത്ത (82) നിര്യാതയായി. മക്കൾ: പരേതനായ സാമുവൽ, ജീന, ഷീന, ഷാജി, ആന്റണി ജൂഡ്. മരുമക്കൾ: സൈമൺ, പ്രിയ, നീന ജോൺ.