
മട്ടാഞ്ചേരി: പനയപ്പിള്ളി വി.വൈ അബ്ദുൽ റഹ്മാൻ റോഡ് മുത്തേടത്തുവീട്ടിൽ പരേതനായ അബ്ദുൽ കാദറിന്റെ മകൻ സൈനുദ്ദീൻ (60) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബർസ്ഥാനിൽ. ഭാര്യ: സുഹറ. മക്കൾ: സർഫ്രാസ്, റിസ്‌വാൻ. മരുമക്കൾ: സജ്‌ന, നസിയ.