വൈപ്പിൻ: നായരമ്പലം കൈതവളപ്പിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ശ്രീമതി (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുരിക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: ഗോകുൽദാസ്, മൃദുലാദേവി, ലംഷാദേവി, മാലിനിദേവി, കവിതാദേവി, ജ്യോതിദാസ്, ലൗജിദാസ്, ലവിൻദാസ്. മരുമക്കൾ: വിശ്വംഭരൻ, ബാബു, പരേതനായ സന്തോഷ്, രഞ്ജൻ, സുബ്ബലക്ഷ്മി, ശ്രീദേവി, സംഗീത, കവിത.