കടുങ്ങല്ലൂർ: മുപ്പത്തടം പുളിക്കൽ വടക്കേവീട്ടിൽ പരേതരായ രാമൻനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകളും കരുമാല്ലൂർ കുന്നപ്പിള്ളിവീട്ടിൽ പരേതനായ ബാലകൃഷ്ണ പിള്ളയുടെ ഭാര്യയുമായ പവിഴമണി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുപ്പത്തടത്തെ വീട്ടുവളപ്പിൽ. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സിന്ധു. മരുമകൻ: ദിലീപ്കുമാർ (കെ.എസ്.ഇ.ബി, ആലങ്ങാട്).