നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജന്നത്ത് ഫസ് ലി രചിച്ച 'ഡോൺ' ഇംഗ്ലീഷ് കവിതാ സമാഹാരം സ്പീക്കർ ശ്രീരാമകൃഷ്ണൻ മുൻ ചീഫ് സെക്രട്ടറി ജി.ജി.തോംസൺ ഐ.എ.എസിന് നൽകി പ്രകാശനം ചെയ്യുന്നു. ജന്നത്തിന്റെ മാതാപിതാക്കളായ ഫൈസൽ അബ്ദുൽ ഖാദർ, ഹസീന ഫൈസൽ, പീവീസ് സ്കൂൾ ഡയറക്ടർ ഹാരിസ് മടപ്പള്ളി, സ്റ്റാഫ് സെക്രട്ടറി നിംഷീർ കുരിക്കൾ തുടങ്ങിയവർ സമീപംത
നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ജന്നത്ത് ഫസ് ലി രചിച്ച 'ഡോൺ' ഇംഗ്ലീഷ് കവിതാ സമാഹാരം സ്പീക്കർ ശ്രീരാമകൃഷ്ണൻ മുൻ ചീഫ് സെക്രട്ടറി ജി.ജി.തോംസൺ ഐ.എ.എസിന് നൽകി പ്രകാശനം ചെയ്യുന്നു. ജന്നത്തിന്റെ മാതാപിതാക്കളായ ഫൈസൽ അബ്ദുൽ ഖാദർ, ഹസീന ഫൈസൽ, പീവീസ് സ്കൂൾ ഡയറക്ടർ ഹാരിസ് മടപ്പള്ളി, സ്റ്റാഫ് സെക്രട്ടറി നിംഷീർ കുരിക്കൾ തുടങ്ങിയവർ സമീപം