pif

കോതമംഗലം: പല്ലാരിമംഗലം കരിപ്പാകുടിയിൽ പരേതനായ കുഞ്ഞന്റെ മകൻ രവീന്ദ്രൻ കെ.കെ ( റിട്ട. ബി എസ് എൻ എൽ 61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. കോതമംഗലം കോഴിപ്പിള്ളി പാറക്കാട്ട് കുടുംബാഗം ഉഷയാണ് ഭാര്യ. മക്കൾ: അശ്വതി, ആര്യ, മരുമകൻ: നിധിൻ. സഹോദരങ്ങൾ: പരേതയായ രമ, ലീല, ദിനചന്ദ്രൻ ,സിജു.