padmavathy-82

കരുമാല്ലൂർ: ആലങ്ങാട് പാനായിക്കുളം നാലുകണ്ടത്തിൽ പരേതനായ വേലായുധന്റെ ഭാര്യ പത്മാവതി (82) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: പ്രേമ, കലേശൻ, മഹിള, ദിനേശൻ, വിമല, ബാബു, സുഗുണൻ, അശോകൻ. മരുമക്കൾ: സുപ്രഭ, ബാബു, ബേബി, വിശാലു, ബബിന, ലിജു, പരേതരായ നാരായണൻ, ശശി.