
പറവൂർ: മടപ്ലാതുരുത്ത് കളവമ്പാറ കെ.കെ. കൃഷ്ണൻ (76) നിര്യാതനായി. എസ്.എൻ.എം ട്രെയിനിംഗ് കോളേജ് റിട്ട. ജീവനക്കാരനും ദീർഘകാലം എച്ച് എം ഡി പി സഭ മാനേജരുമായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് തഞ്ഞപ്പിള്ളി ശ്മശാനത്തിൽ. ഭാര്യ: ലതിക.(റിട്ട.അദ്ധ്യാപിക). മകൻ: ലിബിൻ ബാബു. മരുമകൾ: അശ്വതി.