കോട്ടുകാൽ: പുന്നവിള ബിനു ഭവനിൽ പരേതനായ തങ്കയ്യന്റെ ഭാര്യ : സരസു (76) നിര്യാതയായി. മക്കൾ: രമണി,ലളിത, വിജയൻ (ഗവ. പോളിടെക്‌നിക്, നെയ്യാറ്റിൻകര ), ബിനു . മരുമക്കൾ : സുരേന്ദ്രൻ, ബില്യൺ, ശശികല, ദിവ്യ എസ്. മഹേന്ദ്രൻ (കളക്ടറേറ്റ് ) .സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന് .