വെമ്പായം: കൊഞ്ചിറ കടുവാക്കുഴി ചന്ദ്രികഭവനിൽ വിശ്വംഭരൻനായർ (72) നിര്യാതനായി. ഭാര്യ: ഓമന അമ്മ. മകൾ: ചന്ദ്രലേഖ. മരുമകൻ: സുരേഷ്‌കുമാർ. സഞ്ചയനം വ്യാഴാഴ്ച 8.30 ന്.