പെരുമാതുറ: പുതുക്കുറിച്ചി നിയാസ് മൻസിലിൽ പരേതനായ കാസിമിന്റെ മകൻ ബാത്തുഷ (62) നിര്യാതനായി. ഭാര്യ: നൂർജഹാൻ .മക്കൾ : നിയാസ്, റിയാസ്, ഫാത്തിമ.