ശ്രീകാര്യം: മൺവിള സുബ്രഹ്മണ്യ നഗർ, സന്ധ്യ ഭവനിൽ പരേതനായ ശശിയുടെ ഭാര്യ പി.ശ്രീമതി (65) നിര്യാതയായി.
മക്കൾ : സജയകുമാർ, സന്ധ്യ.മരുമക്കൾ : സന്ധ്യ, സന്തോഷ്.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8.30 ന്.