കണിയാപുരം: കോണത്തു വീട്ടിൽ പരേതനായ മുഹമ്മദ് ഇല്യാസിന്റെ ഭാര്യ മൈമൂനുമ്മാൾ (82) നിര്യാതയായി. മക്കൾ : പരേതനായ കമാലുദീൻ പരേതയായ ഐഷ , സുബൈദ, ഫാത്തിമ ബീവി, നസീറ, ഷാഹിദ, നബീസത്തു ബീവി . മരുമക്കൾ :മുഹമ്മദ് റഷീദ് , ലത്തീഫ്, മനാഫ്,സുലൈമാൻ, മുഹമ്മദ് റഷീദ്, ബഷീറ.